കോഴിക്കോട്:
പരീക്ഷകൾ ആത്മവിശ്വാസം ചോർത്തിക്കളയുമെന്ന, ഭീതിയുടെ ആഴങ്ങളിലേക്ക് തള്ളി വിടുമെന്ന തെറ്റിദ്ധാരകളെ മാറ്റി നിർത്താം. പരീക്ഷകൾ ചില വിലയിരുത്തലുകളാണ് അതൊരിക്കലും വിദ്യാഭ്യാസത്തിന്റെ അവസാനവാക്കല്ല. ലക്ഷ്യം നേടാനായി നടത്തിയ എല്ലാ പരിശ്രമങ്ങളും നിങ്ങളെ വിജയത്തിന്റെ പാതയിലേക്ക്
നയിക്കട്ടെ...
SSLC, ഹയർ സെക്കന്ററി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിജയാശംസകൾ.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
*Collector KKD*

0 Comments