കോഴിക്കോട്
13/07/25/
കലാ ലീഗ് കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം പ്രമുഖ പത്രവർത്തകനും പ്രസ് ക്ലബ് മുൻ പ്രസിഡന്റും ചന്ദ്രിക ചീഫ് എഡിറ്ററുമായ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു.
ഇന്നലെ കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടന്ന കലാലീഗിന്റെ കലാമാനിയ കുടുംബസംഗമത്തിൽ
കലാ ലീഗ് കലാകാരന്മാരുടെ കലാപരിപാടികളും കരോക്കെ ഗാനാലാപനവുംനടന്നു.
കലാ ലീഗ് ജില്ലാ പ്രസിഡണ്ട് സുബൈർ നെല്ലൂളിയുടെ അദ്ധ്യക്ഷതയിൽ.
കലാ ലീഗ് സംസ്ഥാന ചെയർമാൻ ഡോ.തൽഹത്ത് കുന്ദമംഗലം. സംസ്ഥാന പ്രസിഡന്റ്. ടി.എംസി.അബൂബക്കർ.കോയ കോവൂർ.
മൂനീറത്ത് ടീച്ചർ. ഖാദർ ഹാജി. അബ്ബാസ് താമരശ്ശേരി. കാസിം പള്ളിത്താഴം. മാപ്പിള പ്പാട്ട് ഗായകൻ അഷ്റഫ് കൊടുവള്ളി. റഷീദ് നാസ് കുറ്റിക്കാട്ടൂർ. ഹമീദ് പുവ്വാട്ടുപറമ്പ്.ഖമറുദ്ദീൻ എരഞ്ഞോളി. ആഷിഖ് ഫറോക്ക്. എന്നിവർ
ചടങ്ങിൽ സംബന്ധിച്ചു
മുജീബ് റഹ്മാൻ ഇടക്കണ്ടി സ്വാഗതവും പറഞ്ഞു.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് റിപ്പോർട്ടർ അബ്ദു ചെറൂപ്പ. കോഴിക്കോട്.
നിങ്ങളുടെ പരിസരത്ത് നടക്കുന്ന പ്രാദേശിക വാർത്തകൾ പ്രധാനപ്പെട്ടതും വിശ്വസനീയവുമായ വാർത്തകൾ ഇനി മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസിലൂടെ. ലൈവായി അറിയാം. നിങ്ങളുടെ പ്രദേശത്തെ സംഭവങ്ങൾ ഞങ്ങളെ അറിയിക്കൂ, ഞങ്ങൾ ലോകത്തുള്ള എല്ലാ വായനക്കാരെയും അറിയിക്കുന്നതാണ്.
വിശ്വസനീയമായ വാർത്തകൾ പങ്കുവെച്ച് സമൂഹത്തിൽ ഒരു പുതിയമാറ്റം വരുത്തുന്നതിൽ നിങ്ങളും ഞങ്ങളോടൊപ്പം പങ്കാളികളാകൂ. നിങ്ങളൾ നൽകുന്ന ഓരോ വിവരങ്ങളും വിലപ്പെട്ടതാണ്.
വാർത്തകൾ അയക്കുന്നതിനായി താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക
9633346448 🪀
മീഡിയ വേൾഡ് ഓൺലൈൻ സൈറ്റ് സന്ദർശിക്കാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
www.mediaworldlive.com
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.
വാർത്തകൾ അയക്കുമ്പോൾ നിങ്ങളുടെ പേരും സ്ഥലവും താഴെ എഴുതുക.
✒️✒️✒️✒️✒️✒️✒️✒️✒️
വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
👇🏿👇🏿
mediaworldnews743@mgmail.com
0 Comments