കോഴിക്കോട്:
വോയിസ് ഓഫ് എക്സ ർവ്വീസ് മേൻ കോഴിക്കോട് നടത്തിയ
കളക്ടറേറ്റ് മാർച്ചിൽ മാവൂർ എക്സർവ്വീസ് യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു.
നിലവിൽ എക്സർവ്വീസ് കാർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മാവൂർ എക്സർവ്വീസ്മെൻ
യൂണിയൻ സെക്രട്ടറി
ശ്രീ എ. പ്രശാന്ത് ചെറൂപ്പ സംസാരിച്ചു. വോയ്സ് ഓഫ് എക്സർവ്വീസ്മെൻ കോഴിക്കോട് നേതാക്കൾ ജില്ലാ കലക്ടർ ക്ക് നിവേദനം നൽകി.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments