mediaworldlive news Kozhikode 

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സമിതി അധ്യക്ഷ ലിസി അബ്രഹാം  പഠനോത്സവം ഉദ്ഘാടനം ചെയ്തു 



തിരുവമ്പാടി :           

പഠന വർഷ ക്ലാസ്സ് റും പ്രവർത്തനങ്ങളുടെ പ്രതിഫലനമായി സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ പഠനോത്സവം നടന്നു. ബുധനാഴ്ച നടന്ന ക്ലാസ്സ് പഠനോത്സവത്തിന്റെ തുടർച്ചയായാണ് സ്കൂൾ പഠനോത്സവം മികവ് 23 നടന്നത്.  ഗ്രാമ പഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി അധ്യക്ഷ ലിസി അബ്രാഹം പഠനോത്സവം ഉദ്ഘാടനം ചെയ്തു. 

 ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തങ്കമ്മ തോമസ്, ഡാനി തോമസ്, റോജ കാപ്പൻ , ബിന്ദു വി കെ , ആൽഫി മരിയ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. പഠനോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് സെമിനാറിൽ 
അബ്ദുൽ മജീദ്  പ്രബന്ധാവതരണം നടത്തി
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments