മാവൂർ:
05/05/2025/
പാറമ്മൽ മുഹിമ്മാത്തുൽ മുസ്ലിമീൻ ഹയർ സെക്കന്ററി മദ്റസയുടെ എഴുപതാം വാർഷിക സമ്മേളനവും, ശൈഖുനാ ഉമർകോയ മുസ്‌ലിയാർ ഉറൂസ് മുബാറക്കിന് തുടക്കം കുറിച്ചു.
ഒന്നാം ദിവസമായ ഇന്ന്
ഉസ്താദ് മുഹമ്മദ് ബാഖവി ഉദ്ഘാടനം നിർവഹിച്ചു.
അൻവർ മൂഹിയുദ്ധീൻ ഹുദവി ആലുവ മുഖ്യ പ്രഭാഷണവും നടത്തി.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.
നിങ്ങളുടെ പരിസരത്ത് നടക്കുന്ന പ്രാദേശിക വാർത്തകൾ പ്രധാനപ്പെട്ടതും വിശ്വസനീയവുമായ വാർത്തകൾ ഇനി മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസിലൂടെ. ലൈവായി അറിയാം. നിങ്ങളുടെ പ്രദേശത്തെ സംഭവങ്ങൾ ഞങ്ങളെ അറിയിക്കൂ, ഞങ്ങൾ ലോകത്തുള്ള എല്ലാ വായനക്കാരെയും അറിയിക്കുന്നതാണ്.
വിശ്വസനീയമായ വാർത്തകൾ പങ്കുവെച്ച് സമൂഹത്തിൽ ഒരു പുതിയമാറ്റം വരുത്തുന്നതിൽ നിങ്ങളും ഞങ്ങളോടൊപ്പം പങ്കാളികളാകൂ. നിങ്ങളൾ നൽകുന്ന ഓരോ വിവരങ്ങളും വിലപ്പെട്ടതാണ്.
വാർത്തകൾ അയക്കുന്നതിനായി താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക
9633346448 🪀
മീഡിയ വേൾഡ് ഓൺലൈൻ സൈറ്റ് സന്ദർശിക്കാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
www.mediaworldlive.com
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.
വാർത്തകൾ അയക്കുമ്പോൾ നിങ്ങളുടെ പേരും സ്ഥലവും താഴെ എഴുതുക.
✒️✒️✒️✒️✒️✒️✒️✒️✒️
വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com
0 Comments