ഹിന്ദുസ്ഥാൻ ഹമാരാ രാഗമാലിക
നാടിൻ്റെ ചേർന്നു നിൽപായി.
കുറ്റിക്കാട്ടൂർ:
04/95/2025/
വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും കനലാളുന്ന
കെട്ടകാലത്ത്
നാട്ടിലെ യുവരക്തം രാഷ്ട്രീയ മത ചിന്തകൾക്കതീതമായി ഒരുമിച്ചപ്പോൾ
അതൊരു സ്നേഹ സൗന്ദര്യം പൂത്തു നിന്ന നവ്യാനുഭവമായി..
കുറ്റിക്കാട്ടൂരിലെ കൾച്ചറൽ ലാമ്പാണ് പരിപാടിക്ക് ചുക്കാൻ പിടിച്ചത്.
പരിപാടി പി.ടി.എ. റഹീം MLA ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഷമീർ പാർക്ക് അധ്യക്ഷത വഹിച്ചു.
നാട്ടിലെ സേവന സാമൂഹൃപ്രവർത്തനങ്ങളിൽ മികച്ചുനിൽക്കുന്നവരെ വേദിയിൽ ആദരിച്ചു.
ഓട്ടോ പവിത്രൻ, മുഹമ്മദ് സി സാറാ യൂടൂബ് ചാനൽ ടീം എന്നിവർ ആദരം ഏറ്റുവാങ്ങി,
വാർഡ് മെമ്പർ അബ്ദുറഹിമാൻ കരിപ്പാൽ , എം.സി. സൈനുദ്ദീൻ ടി.പി. ഷാഹുൽ ഹമീദ്, ജാബിർ പേങ്കാടൻ, ചന്ദ്രൻ ഓട്ടോ മുജീബ് എടക്കണ്ടി, ശംസു റോയൽ എന്നിവർ സംബന്ധിച്ചു.
ജനറൽ കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ സ്വാഗതവും
ട്രഷറർ ഷാഫി കെ നന്ദിയും പറഞ്ഞു.
കണ്ണൂർ ശരീഫ് ടീം ആലപിച്ച
ഗാനങ്ങൾ സദസ്സിന് ഏറെ
ആസ്വാദനം നൽകി.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.
കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
media world live news Kozhikode Kerala.
വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com
0 Comments