ചെങ്ങന്നൂർ:
താൽക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമനം
ചെങ്ങന്നൂരിലെ ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള അഭിമുഖം 24 ന് രാവിലെ 10ന്
ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐയില്‍ നടക്കും.
അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ഹാജരാക്കണം.
എം.ബി.എ, ബി.ബി.എ, ഡിഗ്രി, ഡിപ്ലോമയും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഡി.ജി.റ്റി യുടെ ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് ഹ്രസ്വകാല ടി.ഒ.ടി കോഴ്‌സ് പൂര്‍ത്തിയാക്കണം. പന്ത്രണ്ടാം ക്ലാസ് , ഡിപ്ലോമ ലെവലില്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും അടിസ്ഥാന കമ്ബ്യൂട്ടര്‍ വിദ്യാഭ്യാസവും നേടിയിരിക്കണം.
യോഗ്യരായ ഉദ്യോഗസ്ഥികൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
ഫോണ്‍ : 04792452210.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട് നിയമനം ഈമാസം 24 10ന് രാവിലെ

മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments