കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കും.

mediaworldlive news Kozhikode 


media world live news
11/03/2023
Kozhikode

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കും.

കെട്ടിട നികുതി അടക്കുന്നതിനു മാത്രമായി പൊതുജനങ്ങളുടെ സൗകര്യാർത്ഥം മാർച്ച്‌ മാസത്തിലെ എല്ലാ പൊതു അവധി ദിവസങ്ങളിലും ഓഫീസ്‌ തുറന്നു പ്രവർത്തിക്കുമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

കെട്ടിട നികുതി അടക്കുന്നതിനു മാത്രമായി പൊതുജനങ്ങളുടെ സൗകര്യാർത്ഥം മാർച്ച്‌ മാസത്തിലെ എല്ലാ പൊതു അവധി ദിവസങ്ങളിലും ഓഫീസ്‌ തുറന്നു പ്രവർത്തിക്കുമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments