14/04/23
കൊടിയത്തൂർ:
കൊടിയത്തൂരിന്റെ ദീനി സ്തംഭമായിരുന്ന മഹത് വ്യക്തിയെ, കൊടിയത്തൂരിന്റെ സ്നേഹ നിധിയായ കാരണവരെയാണ് നാടിന് നഷ്ടമായത്..
ഭാര്യ : ഫാത്തിമ (കൂളിമാട്)
മക്കൾ : കെസിസി ഹുസൈൻ
(ചെയർമാൻ വാദി റഹ്‌മ)
മുജീബ് റഹ്മാൻ (എംഡി ഗെസ്സൽ ബിൽഡർസ് )
സൽമത്ത് (മൂഴിക്കൽ)
ജാമാദാക്കൾ : റംല (സുൽത്താൻ ബത്തേരി )
ശരീഫ (നടുവണ്ണൂർ)
അബ്ദുൽ മജീദ് (ഹൈലൂക്സ് പ്ലൈവുഡ് )
സഹോദരങ്ങൾ :
കെ സി ആയിഷുമ്മ തോട്ടത്തിൽ
കെ സി മുഹമ്മദ് ഹാജി നടുക്കണ്ടത്തിൽ
കെ സി ഫാത്തിമ കീരൻതോടി
കെ സി ആമിന കക്കാട്
ഇത്താച്ചുമ്മ (ചെറുപ്പത്തിൽ മരിച്ചു )
കെ. സി കുഞ്ഞാലി നെടുംകുന്നത്
കെ സി കോയാമു (22- വയസ്സിൽ മരണപ്പെട്ടു )
കെ സി ഉമ്മയ്യ മുസ്ലിയാരകത്ത്
ഖദീജ (ചെറുപ്രായത്തിൽ മരണപ്പെട്ടു )
കെ സി ബാവ ഹാജി പറക്കീൽ
കെ സി അബ്ദുള്ള മൗലവി (മുൻ: കേരള ജമാഅത്തെ ഇസ്ലാമി അമീർ)
കെ സി അബ്ദുറഹിമാൻ ഹാജി
മയ്യിത്ത് നമസ്കാരം
നാളെ (15-04-23) രാവിലെ 8.30 ന് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments