കളിക്കാർ റംസാൻ വ്രതാനുഷ്ഠാനത്തിനായി ഇടവേള എടുത്തതിനു എതിർപ്പ്

mediaworldlive news Kozhikode 

പാരീസ്:

കളിയിൽ അൽപ്പം കാര്യം വ്യക്തിപരമായ കാര്യത്തിൽ കയ്യിട്ടാൽ കളിയിലെ വിജയം നഷ്ടപ്പെട്ടേക്കാം മെന്ന് കളിക്കാരുടെ കളിയിൽ നിന്നും മനസിലായി


പാരീസ്: റമദാനില്‍ മുസ്ലീം താരങ്ങള്‍ക്ക് നോമ്ബ് തുറക്കാന്‍ ഇടവേള നല്‍കുന്നതിനായി മത്സരങ്ങള്‍ നിര്‍ത്തിവെക്കരുതെന്ന് റഫറിമാര്‍ക്ക് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട് .
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments