മലപ്പുറത്ത് നിന്ന് ആനവണ്ടി യിൽ സിയാറത്ത് യാത്രക്ക് തുടക്കം കുറിച്ചു




11/04/23
മലപ്പുറം:

റംസാൻ മാസത്തിൽ വിശ്വാസികളുമായി ആനവണ്ടി രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് സിയാറത്ത് യാത്ര നടത്തുന്നത് .


റമദാന്‍ വ്രതത്തോടനുബന്ധിച്ച്‌ വിശ്വാസികള്‍ക്ക് കെ.എസ്.ആര്‍.ടി.സി സിയാറത്ത് യാത്ര സംഘടിപ്പിക്കുന്നു. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് മലപ്പുറം, പെരിന്തല്‍മണ്ണ ഡിപ്പോകളില്‍ നിന്ന് തീര്‍ഥാടന യാത്ര നടത്തുന്നത്.
മീഡിയ വേൾഡ് ന്യൂസ് മലപ്പുറം റിപ്പോർട്ട്


Post a Comment

0 Comments