എന്നെ ലൈംഗിക മായി പീഡിപ്പിക്കാൻ ശ്രമിച്ചു ബോളിവുഡ് നടി

mediaworldlive news Kozhikode 


മുംബൈ:

15/04/23

ബോളിവുഡ് നടിയെ പല വാക്താനങ്ങൾനൽകി വഞ്ചിക്കുകയാണ ന്നാണ്  നടിയുടെ പരാതിയിൽ പറയുന്നത്
ബോളിവുഡിലെ പ്രധാന നടിയാണ് നിർമ്മാതാവിന്റെ ചതിയിപെട്ടതാണന്ന് അറിയുന്നത്    

നിര്‍മ്മാതാവ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയുമായി ബോളിവുഡ് നടി. വിഡിയോക്ക് പണം നല്‍കാമെന്ന വ്യാജേന സമീപിച്ച നിര്‍മ്മാതാവ് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജൂഹി പൊലീസ് സ്റ്റേഷനില്‍ നടി നല്‍കിയ പരാതിയില്‍ പറയുന്നത്.

നടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. തന്നെ കയറിപിടിച്ചപ്പോള്‍ പ്രതിഷേധിച്ചു.

ഇതിന് പിന്നാലെ നിര്‍മ്മാതാവ് അസഭ്യം പറയാന്‍ തുടങ്ങിയതായും പരാതിയില്‍ പറയുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്, സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മീഡിയ വേൾഡ് ന്യൂസ് മുംബൈ റിപ്പോർട്ട്

Post a Comment

0 Comments