ഈങ്ങാപുഴ ദാറുത്തഖ് വയുടെ കെട്ടിടം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

  mediaworldlive news Kozhikode 

ഈങ്ങാപുഴ 
22/05/23

ഇന്ന് വൈകിട്ട് 7 മണിക്ക്  ഇങ്ങാപുഴ ദാറുത്തഖ് വയുടെ പുതിയ കെട്ടിട ഉദ്ഘാടനം  സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി  മുത്തുക്കോയ തങ്ങൾ നിർവഹിക്കും

ചടങ്ങിൽ                   
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. അബ്ദുസ്സലാം ബാഖവി ദുബൈ.  കുഞ്ഞു മോൻ ഹാജി കാക്കിയ മക്ക. 

എസ്. എൻ. ഇ. സി അക്കാദമിക് കൗൺസിൽ ചെയർമാൻ ഉസ്താദ് അബ്ദുസ്സലാം ബാഖവി എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് 
 ബന്ധപ്പെട്ട വർ അറിയീച്ചു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments