ഇന്ന് വൈകിട്ട് കോഴിക്കോട് കൂളിമാട് പാലം ഉദ്ഘാടനം ചെയ്യും.

Mediaworldlive news Kozhikode 

മാവൂർ: 
31/05/23

ഇന്ന് വൈകിട്ട് ബഹു മന്ത്രി പി എ മുഹമ്മദ് റിയാസ് കൂളിമാട് പാലം നാടിനു സമർപ്പിക്കും

ചടങ്ങിൽ സ്ഥലം എം എൽ എ        പി. ടി എ. റഹീം അധ്യക്ഷത വഹിക്കും മറ്റു ജനപ്രതിനിധികൾ പങ്കെടുക്കും

ഉത്ഘാടനചടങ്ങിനു ശേഷം  വൈകിട്ട്  7 മണിക്ക്  പട്ടുറുമാൽ ഫെയിം വയനാട്  സുറുമി യുടെ ഇശൽനൈറ്റ് പരിപാടികളും ഉണ്ടായിരിക്കുമെന്ന് അറിയിച്ചു 

എല്ലാ കലാപ്രേമികളേയും കൂളിമാട് കലാപരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു 

മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments