മാവൂർ ചെറൂപ്പ:
30/05/23
ഇന്ന് വൈകിട്ട് 7മണിക്കാണ് അപകടം ഉണ്ടായത്. ചെറൂപ്പ അയ്യപ്പൻ കാവിനടുത്തുള്ള നൂഞ്ഞിയിൽ അയ്യപ്പന്റെ മകൻ നാൽപ്പത് വയസ്സുള്ള രാജേഷാണ് മരിച്ചത്
ജോലി കഴിഞ്ഞ് അങ്ങാടിയിലേക്ക് വരുന്ന വഴിയെ യാണ് അപകടം ഉണ്ടായത്
കോഴിക്കോട് മാവൂർ റൂട്ടിലോടുന്ന ഷാനൂസ് ബസ്സാണ് അപകടം വരുത്തിയത് രാജേഷിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണുള്ളത്
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments