മാവൂർ ചെറൂപ്പ:
29/05/23
ചെറൂപ്പ കിഴക്കും മണ്ണിൽ പരേതരായ സുലൈമാന്റെയും ആമിനയുടേയും മകൻ കൊടമ്പാട്ടിൽ അൻവറിന്റെയും ഷബാനഷെറിന്റേയും ദുഹാമൻഹൽ എന്ന ചെറിയ കുഞ്ഞാണ് മരണപ്പെട്ടത്
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം
വീട്ടിൽ ഷബാന ഷെറിനും രണ്ട് കുട്ടികളും മാത്രമാണുണ്ടായിരുന്നത്
മാവൂർ എസ് ഐ. മോഹനൻ. സിവിൽ പൊലീസ് ഓഫിസർ മാരായ ഷിബു. പ്രിൻസി എന്നിവർ ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി
കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്
ദുഹ മൻഹലിന്റെ മയ്യിത്ത് നമസ്കാരം 30/05ന് ഇന്ന് ഉച്ചയ്ക്ക്
12 മണിക്ക് ചെറൂപ്പ ശറഫുദ്ദീൻ ജുമാ മസ്ജിദിൽ.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments