കൂളിമാട് :
28/09/23/
പാഴൂർ കൂളിമാട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂളിമാട് തഅലീമുൽ ഔലാദ് മദ്രസ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന നബിദിന റാലി ശ്രദ്ധേയമായി.
ദഫ് സംഘത്തിന്റെ അകമ്പടിയോടെ നടന്ന റാലിക്ക് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ,ജ: സെക്രട്ടരി കെ.വീരാൻ കുട്ടി ഹാജി, ഖത്തീബ് ടി.പി.ശരീഫ് ഹുസൈൻ ഹുദവി, സ്വദർ മുഅല്ലിം വി .അബൂബക്കർ മാസ്റ്റർ, അയ്യൂബ് കൂളിമാട്, എം.സി. ഇസ്മാഈൽ, ടി.സി.മുഹമ്മദ്, കെ.പി. അശ്റഫ് അശ്റഫി, യു. മുഹമ്മദ് റിഷാദ് ദാരിമി, കെ. ഇർഷാദ് ഫൈസി, കെ.കെ. അബൂബക്കർ മുസ്ല്യാർ , ടി.സി.റഷീദ്, ഇ.കുഞ്ഞോയി , കെ.ടി. നാസർ, കെ.കെ. ഫൈസൽ, കെ. അസ്ഹറുദ്ദീൻ, സി.എ. അലി, ടി. സഫറുള്ള, മജീദ് എറക്കോട്, എം.വി. അമീർ തുടങ്ങിയവർ നേതൃത്വംനല്കി
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
0 Comments