കോഴിക്കോട്:
23/09/23
കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾ തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കു മെന്ന് ജില്ലാ കളക്ടർ എ. ഗീത
നിപ കാരണം ജില്ലയിലെ വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുകയായിരുന്നു ഇതുവരെ
എന്നാൽ നിപ വൈറസ് ജില്ലയിൽ കുറഞ്ഞതിനാൽ കണ്ടൈൺമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 25/09/ തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കുന്നതാണന്ന് കളക്ടർ ഉത്തരവിട്ടു
വിദ്യാർഥി കൾ പതിവു പോലെ സ്കൂളിലേക്ക് വരണമെന്ന് കലക്ടർ പറഞ്ഞു
വിദ്യാർഥി കളും അദ്ധ്യാപകരും മറ്റുജീവനക്കാരും മാസ്ക്കും സാനിടൈസറും നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്
വിദ്ദ്യാലയങ്ങളടെ പ്രവേശന കവാടത്തിലും ക്ലാസ് റൂമിലും വെക്കേണ്ടതും എല്ലാ വരും ഇത് ഉപയോഗിച്ച് കൈകൾ സാനിറ്റർ ചെയ്യേണ്ടതാണ് .
കണ്ടൈൺമെന്റ് സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കുന്നതുവരെ കർശനമായ് പാലിക്കേണ്ടതാണ്
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
0 Comments