കൂളിമാട് :
25/09/23
പ്രവാചക സന്ദേശങ്ങളും ചര്യയും ജീവിതത്തിൽ മുറുകെ പിടിക്കണമെന്ന് കൂളിമാട് ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി പ്രസ്താവിച്ചു. തഅലീമുൽ ഔലാദ് മദ്രസ നബിദിന പരിപാടിയുടെ വിജയത്തിനായി സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഉദ്ബോധനം നടത്തുകയായിരുന്നു അദ്ദേഹം. മഹല്ല് കമ്മിറ്റി ജ: സെക്രട്ടരി കെ.വീരാൻ കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ പ്രസി : കെ.എ.ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ടി.സി. അയ്യൂബ്, വി. അബൂബക്കർ മാസ്റ്റർ,കെ.കെ. ഫൈസൽ, ഇ കുഞ്ഞോയി , കെ.എ.റഫീഖ്, എം.വി. അമീർ , ടി. സഫറുള്ള സംസാരിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworldlive.com
0 Comments