പ്രകാശനം ചെയ്തു. ഷാർജ:മൻസൂർ നൈന യുടെ നൈന മരക്കാർ ചരിത്രം എന്ന കൃതി

 


ഷാർജ: 

02/11/23

അന്താരാഷ്ട്രപുസ്തകമേളയിൽ മുസ്ലീം ലീഗ് കണ്ണൂർ ജില്ല വൈ പ്രസിഡന്റ് അഡ്വ: യു.എ. ലത്വീഫ് പ്രകാശനം ചെയ്തു.

കെ.എം.സി.സി. സ്റ്റാളിൽ നടന്ന പരിപാടിയിൽ

എ.കെ. അബുട്ടി, പുന്നക്ക ൻമുഹമ്മദലി, കബീർ ചാന്ദാംഗര, ഗഫൂർ ബേക്കൽ, സി.ടി.കുഞ്ഞി മുഹമ്മദ്, റഹ്ദാദ്, സിദ്ദീഖ് കുറ്റിക്കാട്ടൂർ (വചനം പബ്ളിഷിംഗ് ഹൗസ് ]

തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയ വേൾഡ് ലൈവ് ന്യൂസ് ടീ. പി. എസ്. ഷാർജ      നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങളുടെ വാട്സ്ആപ് നമ്പറിൽ അയക്കുക



Post a Comment

0 Comments