കോഴിക്കോട് പുതിയ ബസ്റ്റാന്റിൽ വൻ തീപിടുത്തം:

Media world live news Kozhikode 


18/05/25/
കോഴിക്കോട് :

കോഴിക്കോട് പുതിയ ബസ്റ്റാന്റിനു മുകളിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റയിൽസിൽ വൻ തീപിടുത്തമുണ്ടായി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടയാണ് സംഭവം.
ഷോർട്ട് സർക്യൂട്ടാണെന്ന് കരുതുന്നു.
നിരവധി ഫയർ ഫോഴ്സ് യൂണിറ്റുകൾ തീയണക്കാൻ ശ്രമിക്കുന്നുവെങ്കിലും ശാന്തത കൈവരിച്ചിട്ടില്ല.
വലിയ നഷ്ടം കണക്കാക്കുന്നുണ്ട്.
പോലീസും പോർട്ടർമാരും
യാത്രക്കാരും
കച്ചവടക്കാരും തീവ്രശ്രമം നടത്തിവരുന്നു.
വാർത്ത ടിപി സിദ്ദീഖ് കോഴിക്കോട് 
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് 

നിങ്ങളുടെ പരിസരത്ത്  നടക്കുന്ന പ്രാദേശിക വാർത്തകൾ പ്രധാനപ്പെട്ടതും വിശ്വസനീയവുമായ വാർത്തകൾ ഇനി മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസിലൂടെ. ലൈവായി അറിയാം. നിങ്ങളുടെ പ്രദേശത്തെ സംഭവങ്ങൾ ഞങ്ങളെ അറിയിക്കൂ, ഞങ്ങൾ  ലോകത്തുള്ള എല്ലാ വായനക്കാരെയും അറിയിക്കുന്നതാണ്.
വിശ്വസനീയമായ വാർത്തകൾ പങ്കുവെച്ച് സമൂഹത്തിൽ ഒരു പുതിയമാറ്റം വരുത്തുന്നതിൽ നിങ്ങളും ഞങ്ങളോടൊപ്പം പങ്കാളികളാകൂ. നിങ്ങളൾ നൽകുന്ന ഓരോ വിവരങ്ങളും വിലപ്പെട്ടതാണ്.
വാർത്തകൾ അയക്കുന്നതിനായി താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക 
 9633346448 🪀

മീഡിയ വേൾഡ് ഓൺലൈൻ സൈറ്റ് സന്ദർശിക്കാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


www.mediaworldlive.com

മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

വാർത്തകൾ അയക്കുമ്പോൾ നിങ്ങളുടെ പേരും സ്ഥലവും താഴെ എഴുതുക.
✒️✒️✒️✒️✒️✒️✒️✒️✒️

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.

Post a Comment

0 Comments