മാവൂർ ഡയമണ്ട് ഏകദിന ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് എവർഗ്രീൻ കണ്ണൂർ ജേതാക്കൾ:

Media world live news Kozhikode 


മാവൂർ:                
18/05/2025/

മാവൂർ ജൂനിയർ ഡയമണ്ട് സംഘടിപ്പിച്ച രണ്ടാമത് ഏകദിന ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ആതിഥേയരായ ഡയമണ്ട് മാവൂരിനെ പരാജയപ്പെടുത്തി എവർഗ്രീൻ കണ്ണൂർ ജേതാക്കളായി. കളിയുടെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനാൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 32 ടീമുകൾ പങ്കെടുത്തു. ടൂർണ്ണമെൻ്റി ലെ മികച്ച കളിക്കാരനായി കെ. ഇഹ്സാനേയും ഡിഫൻ്ററായി പി.പി താഹിറിനേയും (ഇരുവരും എവർഗ്രീൻ കണ്ണൂർ) ഗോൾകീപ്പറായി ഡയമണ്ട് മാവൂരിൻ്റെ പി.നിഹാലിനേയും തെരെഞ്ഞെടുത്തു. വാർഡ് മെമ്പർ പി ഗീതാമണി ജേതാക്കൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. പാലക്കോളിൽ ലത്തീഫ് ,കെ.ടി. അഹമ്മദ് കുട്ടി ഒനാക്കിൽ ആലി എന്നിവർ പ്രസംഗിച്ചു.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട് 

നിങ്ങളുടെ പരിസരത്ത്  നടക്കുന്ന പ്രാദേശിക വാർത്തകൾ പ്രധാനപ്പെട്ടതും വിശ്വസനീയവുമായ വാർത്തകൾ ഇനി മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസിലൂടെ. ലൈവായി അറിയാം. നിങ്ങളുടെ പ്രദേശത്തെ സംഭവങ്ങൾ ഞങ്ങളെ അറിയിക്കൂ, ഞങ്ങൾ  ലോകത്തുള്ള എല്ലാ വായനക്കാരെയും അറിയിക്കുന്നതാണ്.
വിശ്വസനീയമായ വാർത്തകൾ പങ്കുവെച്ച് സമൂഹത്തിൽ ഒരു പുതിയമാറ്റം വരുത്തുന്നതിൽ നിങ്ങളും ഞങ്ങളോടൊപ്പം പങ്കാളികളാകൂ. നിങ്ങളൾ നൽകുന്ന ഓരോ വിവരങ്ങളും വിലപ്പെട്ടതാണ്.
വാർത്തകൾ അയക്കുന്നതിനായി താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക 
 9633346448 🪀

മീഡിയ വേൾഡ് ഓൺലൈൻ സൈറ്റ് സന്ദർശിക്കാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


www.mediaworldlive.com

മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

വാർത്തകൾ അയക്കുമ്പോൾ നിങ്ങളുടെ പേരും സ്ഥലവും താഴെ എഴുതുക.
✒️✒️✒️✒️✒️✒️✒️✒️✒️

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.

Post a Comment

0 Comments