സൗജന്യ പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പും സെമിനാറും കോഴിക്കോട് ജില്ലയിൽ നാളെ

Media world live news Kozhikode 

കോഴിക്കോട്:
12/05/2025/
 
തീയ്യതി - നാളെ (13 മെയ്‌ 2025) സ്ഥലം:  NSS College, പുതിയ പാലം, ചാലപ്പുറം


ആർമി , നേവി, എയർഫോഴ്സ്, പാരാ മിലിട്ടറി തുടങ്ങിയ സേനകളിൽ 2025-ൽ നടക്കാൻ പോകുന്ന റിക്രൂട്ട്മെൻ്റിന് മുന്നോടിയായി കോഴിക്കോട് ജില്ലയിൽ  പ്രീ-റിക്രൂട്ട്മെന്റ് സെലക്ഷൻക്യാമ്പ് സൗജന്യമായി സംഘടിപ്പിക്കുന്നു.

അതിനോടൊപ്പം NDA , Military Nursing, CDS, OTA, AFMC, Paramilitary, Indian Armed Force എന്നി മേഖലകളെകുറിച്ച് ബോധവത്കരണ ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.
സേനകളിൽ നിന്നും റിട്ടയറായ സൈനികർ നേരിട്ട് പങ്കെടുക്കും.

13 നും 23 വയസ്സിനും ഇടയിൽ പ്രായമുള്ള എട്ടാം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി യുവാക്കൾക്കാണ് അവസരം.
 കേന്ദ്ര-സംസ്ഥാന സായുധ സേനകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക്‌ സുവർണ്ണാവസരം.

ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ
12 മെയ്‌ 2025 വൈകുന്നേരം 5 മണിക്ക് മുൻപായി  സൗജന്യ രജിസ്ട്രേഷൻ  ചെയ്യേണ്ടതാണ്.

Contact : *9778800 944*
                 *9778800945*

 *Click WhatsApp:* 
https://wa.me/919778800944
https://wa.me/919778800945

മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.


നിങ്ങളുടെ പരിസരത്ത്  നടക്കുന്ന പ്രാദേശിക വാർത്തകൾ പ്രധാനപ്പെട്ടതും വിശ്വസനീയവുമായ വാർത്തകൾ ഇനി മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസിലൂടെ. ലൈവായി അറിയാം. നിങ്ങളുടെ പ്രദേശത്തെ സംഭവങ്ങൾ ഞങ്ങളെ അറിയിക്കൂ, ഞങ്ങൾ  ലോകത്തുള്ള എല്ലാ വായനക്കാരെയും അറിയിക്കുന്നതാണ്.
വിശ്വസനീയമായ വാർത്തകൾ പങ്കുവെച്ച് സമൂഹത്തിൽ ഒരു പുതിയമാറ്റം വരുത്തുന്നതിൽ നിങ്ങളും ഞങ്ങളോടൊപ്പം പങ്കാളികളാകൂ. നിങ്ങളൾ നൽകുന്ന ഓരോ വിവരങ്ങളും വിലപ്പെട്ടതാണ്.
വാർത്തകൾ അയക്കുന്നതിനായി താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക 
 9633346448 🪀

മീഡിയ വേൾഡ് ഓൺലൈൻ സൈറ്റ് സന്ദർശിക്കാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


www.mediaworldlive.com

മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

വാർത്തകൾ അയക്കുമ്പോൾ നിങ്ങളുടെ പേരും സ്ഥലവും താഴെ എഴുതുക.
✒️✒️✒️✒️✒️✒️✒️✒️✒️

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

Post a Comment

0 Comments