01/07/25
നരിക്കുനി
കാർഷിക പദ്ധതികൾക്ക് അനുവദിക്കുന്ന തുകകൾ വക മാറ്റി ചെലവഴിക്കുന്നതിനു പകരം കർഷകർക്ക് തന്നെ ലഭ്യമാക്കുന്നതിനായി പദ്ധതികൾ സുതാര്യമാക്കണമെന്ന് കർഷക കോൺഗ്രസ് നരി ക്കുനി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൊട്ടാഷ് ഉൾപ്പടെയുള്ള രാസവളങ്ങളുടെ ലഭ്യത കുറവും വിലവർധനയും കർഷകരുടെ നട്ടെല്ലൊടിക്കുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കർഷക കോൺഗ്രസ് നരിക്കുനി മണ്ഡലം പ്രസിഡണ്ട് ജബ്ബാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ട്രഷറർ കമറുദ്ദീൻ അടിവാരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നമ്പൂതിരി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഷരീഫ് വെളിമണ്ണ ഷാഫി ആരാമ്പ്രം ബഷീർ മാസ്റ്റർ ഹരിദാസൻ പി. കെ, പി വേലായുധൻ, പി സുരേന്ദ്രൻ, ശശി പുളിക്കൽ , ബാബു ടി പി, സൗരജ് പൊയിൽ , എം എ സജിത്ത്, അരുൺ ചാലിയക്കര,
പ്രകാശൻ,എന്നിവർ സംസാരിച്ചു ബാബുരാജ് p സ്വാഗതവും നിഷാദ് RK നന്ദിയും പറഞ്ഞു
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.
നിങ്ങളുടെ പരിസരത്ത് നടക്കുന്ന പ്രാദേശിക വാർത്തകൾ പ്രധാനപ്പെട്ടതും വിശ്വസനീയവുമായ വാർത്തകൾ ഇനി മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസിലൂടെ. ലൈവായി അറിയാം. നിങ്ങളുടെ പ്രദേശത്തെ സംഭവങ്ങൾ ഞങ്ങളെ അറിയിക്കൂ, ഞങ്ങൾ ലോകത്തുള്ള എല്ലാ വായനക്കാരെയും അറിയിക്കുന്നതാണ്.
വിശ്വസനീയമായ വാർത്തകൾ പങ്കുവെച്ച് സമൂഹത്തിൽ ഒരു പുതിയമാറ്റം വരുത്തുന്നതിൽ നിങ്ങളും ഞങ്ങളോടൊപ്പം പങ്കാളികളാകൂ. നിങ്ങളൾ നൽകുന്ന ഓരോ വിവരങ്ങളും വിലപ്പെട്ടതാണ്.
വാർത്തകൾ അയക്കുന്നതിനായി താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക
9633346448 🪀
മീഡിയ വേൾഡ് ഓൺലൈൻ സൈറ്റ് സന്ദർശിക്കാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
www.mediaworldlive.com
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.
വാർത്തകൾ അയക്കുമ്പോൾ നിങ്ങളുടെ പേരും സ്ഥലവും താഴെ എഴുതുക.
✒️✒️✒️✒️✒️✒️✒️✒️✒️
വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
👇🏿👇🏿
mediaworldnews743@mgmail.com
0 Comments