മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു സംസ്ഥാന സർക്കാരിന്റെ രണ്ടായിരത്തി ഇരുപത്തി ഒന്നിലെ അച്ചടി മാധ്യമത്തിനും മറ്റു ഫോട്ടോ ഗ്രഫി കാർട്ടൂൺ എന്നിവയ്ക്കും ലഭിച്ചു

mediaworldlive news Kozhikode 


തിരുവനന്തപുരം: 

കണ്ണില്‍ അച്ഛന്‍' എന്ന ചിത്രത്തിന് മലയാള മനോരമ ഫൊട്ടോഗ്രഫര്‍ അരുണ്‍ ശ്രീധര്‍ മികച്ച ഫൊട്ടോഗ്രഫര്‍ പുരസ്‌കാരത്തിന് അര്‍ഹനായി.      

മനോരമ ന്യൂസിലെ ഷാനി പ്രഭാകരനാണ് മികച്ച ന്യൂസ് അവതാരകയ്ക്കുള്ള പുരസ്‌കാരം.              

മനു എസ്.പിള്ളയുമായി നടത്തിയ അഭിമുഖത്തിന് മനോരമ ന്യൂസിലെ ജയമോഹന്‍ നായര്‍ മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് തിരുവനന്തപുരം

Post a Comment

0 Comments