തോൾകുയ്യിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ മകൻ അബ്ദുള്ള ( അബ്ദു ) 69 നിര്യാതനായി

 mediaworldlive news Kozhikode 


മാവൂർ:

ഭാര്യ:  ടി കെ  ആമിന

മക്കൾ:.  നസീറ.  ഷഹർബാൻ.  ജസ് ല. ഉമൈബാൻ.  മുഹമ്മദ് സുബ്കി

മാതാവ് പരേതയായ ഖദീജ

മരുമക്കൾ
അബ്ദു റഹിമാൻ കുളങ്ങര.  അബ്ദുൽ ജലീൽ പുഞ്ചപ്പാടം.  ശറഫുദ്ദീൻ കൊടുവള്ളി. ഷഫീഖ് അലി അരയൻകോട്
മയ്യിത്ത് നമസ്കാരം മാവൂർ ഇന്ന് 4.30ന് മാവൂർ ജുമാമസ്ജിദിൽ
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments