കണ്ണൂര്‍ :
കണ്ണൂർ
പ്രസ്സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങിൽ അന്താരാഷ്ട്ര അത് ലറ്റ് കെ.എം ഗ്രീഷ്മ ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് സബിന പത്മന്‍ അദ്ധ്യക്ഷയായി.
അനു മേരി ജേക്കബ്, ജസ്‌ന ജയരാജ് , കരാത്തെ അസോ.ജില്ലാ വൈസ് പ്രസിഡന്റ് അമീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.
ഒക്കിനാവാന്‍ കരാട്ടെ ഇന്റര്‍നാഷണല്‍ അക്കാദമി ചീഫ് ഇന്‍സ്ട്രക്ടര്‍ ആന്‍ഡ് എക്‌സാമിനര്‍ ഷിഹാന്‍ എം.കെ റിന്‍ഷി അസിസ്റ്റന്റ് സമ്പായി കൃഷ്ണ എന്നിവര്‍ പരിശീലനം നല്‍കി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കണ്ണൂർ

0 Comments