മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, ഷിഗെല്ല വയറിളക്കം എന്നീ രോഗങ്ങളെ തടയാൻ.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
കിണറുകളും ജലസ്രോതസ്സുകളും ശരിയായ വിധം ക്ലോറിനേറ്റ് ചെയ്യുക
ഭക്ഷണ ശുചിത്വവും സുരക്ഷിതത്വവും ഉറപ്പു വരുത്തി മാത്രം കഴിക്കുക
കൈകളുടെ വൃത്തി, ശരീര ശുചിത്വം എന്നിവ കർശനമായി പാലിക്കുക_
വീടും പരിസരവും ശുചിത്വ പൂർണ്ണമായി സൂക്ഷിക്കുക
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കണ്ട് ചികിത്സ തേടുക
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments