കോഴിക്കോട്:
സഖാവ് നായനാർ സ്മാരക മന്ദിരം നിർമ്മാണ ധനശേഖരണാർഥം നടത്തുന്ന ബിരിയാണി ചലൻഞ്ച് ഇന്ന് മുതൽ മടവൂർ മുക്കിൽ
അവലോകന യോഗത്തിൽ ത്രിവിക്രമൻ മാസ്റ്റ്ർ,നസ്തർമടവൂർ K.മുഹമ്മദ് മാസ്റ്റർ K.ഗോപാലൻ കുന്നുമ്മൽ കുമാരൻ സുബാഷ്,ഇ.അസീസ്മാസ്റ്റർ,OK.മോഹനൻ,ബാബു, വിപിൻ ദേവ് എന്നിവർ സംസാരിച്ചു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments