കുറ്റിക്കാട്ടൂർ:
മദ്യ മയക്കുമരുന്ന് അനാശാസ്യ പ്രവണകൾക്കെതിരെ
കുറ്റിക്കാട്ടൂർ ജി.എച്ച്.എസ്.എസ് വെസ്റ്റ് ജാഗ്രത സമിതി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എ. ജെബഞ്ചമിൻ ഉദ്ഘാടനം ചെയ്തു.
ജാഗ്രത സമിതി ചെയർമാൻ ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്ക ടർ ഗണേഷ്, എക്സൈസ് ഓഫീസർ ജലാലുദ്ദീൻ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് വൈ' പ്രസിഡന്റ്
അനീഷ് പാലാട്ട്, നാരായണൻ മാസ്റ്റർ (എച്ച്.എം) മുജീബുർ റഹ്മാൻ, ബഷീർ, എ എം എസ് അലവി, താരിസ് അലി, ശ്രീകല എന്നിവർ സംസാരിച്ചു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments