നരിക്കിനി:
ഡോക്ടറേറ്റ് നേടിയ നെടിയനാട് ബദ് രിയ്യ കാര്യദർശി യും സോൺഎസ് വൈ എസ് സെക്രട്ടറിയുമായ ഫസൽസഖാഫിക്ക് നരിക്കിനി പൗരാവലി ആദരം നൽകി.
വാരാമ്പറ്റ മുഹിയുദ്ദീൻ മുസ്‌ലിയാർ പ്രാർത്ഥന നിർവഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീമിൻ്റെ അധ്യക്ഷതയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു .
എസ് എം എ
കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഡോ. സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ അനുഗ്രഹ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻറ് ടി കെ അബ്ദുറഹിമാൻ ബാഖവി, ടിഎ മുഹമ്മദ് അഹ്സനി അനുമോദന പ്രഭാഷണം നടത്തി
ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് വിവിധ രാഷ്ട്രീയപ്രതിനിധികളായ ശശീന്ദ്രൻ മാസ്റ്റർ ,ജാഫർ, മിഥിലേഷ് , അബ്ദുറഹ്മാൻ ഹാജി പാലത്ത്,ഒപിമുഹമ്മദ് മാഷ്, ടികെ മുഹമ്മദ് ദാരിമി, മരക്കാർ ദാരിമി
എൻ കെ അബ്ദുൽ ഖാദർ മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു. ഫസൽ സഖാഫി നരിക്കുനി മറുപടി പ്രഭാഷണം നടത്തി .
ടി കെ സി മുഹമ്മദ് സ്വാഗതവും ഉസ്മാൻ സഖാഫി നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments