വനിതാ കഥകളി മഹോത്സവത്തിന് അമ്പതോളം കലാകാരികളുടെ സംഗമം നടക്കും



തൃശൂര്‍:                                  

സര്‍വമംഗള ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ റീജ്യണല്‍ തിയറ്ററില്‍ 

ഉച്ചയ്ക്ക് രണ്ടിന് കിര്‍മ്മീരവധം (ലളിത), സീതാസ്വയംവരം എന്നീ കഥകള്‍ അരങ്ങേറും. അഞ്ചിന് സാംസ്‌കാരിക സമ്മേളനം ഡോ. മേതില്‍ ദേവിക ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ക്ഷേമാവതി വിശിഷ്ടാഥിതിയാകും. പത്രസമ്മേളനത്തില്‍ രാജീവ് മേനോന്‍, പി.എ. ദിനേഷ്, നന്ദകുമാര്‍ ചിറമംഗലത്ത്, കെ.ആര്‍. നാരായണന്‍ ചാക്യാര്‍, കൃഷ്ണദാസ് അരീക്കത്ത് എന്നിവര്‍ പങ്കെടുത്തു.
മീഡിയ വേൾഡ് ന്യൂസ് തൃശ്ശൂർ

Post a Comment

0 Comments