പുവ്വാട്ടുപറമ്പ് കല്ലേരിയിൽ കാർ മതിലിൽ ഇടിച്ച് മ

mediaworldlive news Kozhikode 

പുവ്വാട്ട്പറമ്പ്:


കോഴിക്കോട് നിന്ന് ഇന്ന് വൈകിട്ട് ആറ് മണിക്ക് നിലമ്പൂരിലെക്ക് വരുന്ന വഴി കല്ലേരിയിൽ വെച്ചാണ് അപകടം ഉണ്ടായത്

കാറിലുണ്ടായിരുന്ന രണ്ടു പേർ പരിക്കില്ലാതെ രക്ഷപ്പെട്ടു

ജലീലായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്ന ത്  ഇന്നലെ ഗോവയിൽ പോയി വന്ന തിന്റെ ക്ഷീണമാവാം ഒന്ന് മയങ്ങി പോയന്നും മീഡിയ വേൾഡ് ന്യൂസിനോട് പറഞ്ഞു
ഒപ്പമുള്ള സുനീറിന് വേണ്ടി കോഴിക്കോട് നിന്ന് സർജറി ഉപകരണം വാങ്ങി വരുമ്പോഴാണ് ഡ്രൈവർ ജലീൽ ഉറങ്ങിപോയതെ
ന്നാണ് പറഞ്ഞത്
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments