തിരുവനന്തപുരം:
കോഴിക്കോട് കലക്ടറായി എ ഗീതയെ നിയമിച്ചു.
ഗീത വയനാട്ടിലെ കലക്ടറായി സേവനം ചെയ്തു വരികയായിരുന്നു
കൊച്ചി കലക്ടർ രേണു രാജിനെ വയനാട്ടിലും കൊച്ചി കലക്ടറായി എൻ എസ് കെ ഉമേഷിനേയും തൃശ്ശൂർ കലക്ടർ ഹരിത വി കുമാറിനെ ആലപ്പുഴയിലും
ആലപ്പുഴ കലക്ടർ കൃഷ്ണ തേജയെ തൃശൂരിലേക്കും സ്ഥലം മാറ്റുകയും ചെയ്തു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് തിരുവനന്തപുരം

0 Comments