കോഴിക്കോട്:
അടിവാരം നോളേജ് സിറ്റിയിലെ യൂനാനി മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച മെഡിക്കൽ എക്സ്പോ'23 സമാപിച്ചു.
മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്ത എക്സ്പോ രണ്ട് ദിവസങ്ങൾ നീണ്ടു നിന്നു. മെഡിക്കൽ കോളേജ് പ്രൊഫസർമാർ, ഡോക്ടർമാർ, വിദ്യാർഥികൾ തുടങ്ങിയവർ ചേർന്ന് വിവിധ സ്റ്റാളുകളിലായി ഒരുക്കിയ ആരോഗ്യ ബോധവൽക്കരണ മാതൃകകളും സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രദർശനങ്ങളും ഉണ്ടായിരുന്നു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments