മലപ്പുറം:
എടപ്പാള്‍: കാര്‍ ഓടിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം തോന്നിയ ഡ്രൈവര്‍ സ്വയം വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ കയറി ആശുപത്രിയിലെത്തുംമുൻമ്പ് മരിച്ചു.
എടപ്പാള്‍, കുറ്റിപ്പുറം റോഡിലെ ഓട്ടോറിക്ഷാഡ്രൈവറായ പൊന്നാനി മുക്കൂട്ടക്കല്‍ പ്രകാശന്‍ (42) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം എടപ്പാളിനടുത്ത് പാറപ്പുറത്തുവെച്ചാണ് സംഭവം. സ്വകാര്യകാറുകളില്‍ ഡ്രൈവറായിരു അദ്ദേഹം ഇടക്കിടെ ഓട്ടോ ജോലിയും ചെയ്യാറുണ്ട്
മീഡിയ വേൾഡ് ലൈവ് ന്യൂസ് മലപ്പുറം

0 Comments