തടവുകാർക്ക് എതിരെ പോലീസ് കേസെടുത്തു



കണ്ണൂർ:

മനുഷ്യ പരിഗണന നൽകാതെയും ആരാധനയ്ക്ക് അവസരം നൽകാതേയും ജയിലിൽ പീഡനം നൽകുന്ന ഉദ്യോഗസ്ഥർ ക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്ന് 
എൻ ഐ എകേസിലെ തടവുകാർ 

   
നാറാത്ത് സ്വദേശി മുഹമ്മദിനെതിരേയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. 

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പ്രതി ഭീഷണി മുഴക്കിയത്. ജയിലിലെ അതീവ സുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. ഐഎസ് ബന്ധത്തിന്‍റെ പേരില്‍ യുഎപിഎ ചുമത്തിയ തടവുകാരനാണ് ഇയാള്‍.
യൂഎപിഎ ചുമത്തി കേസെടുത്തു തടവിൽ കഴിയുന്ന എല്ലാ പ്രതീക്ഷകളും ഇതുപോലുള്ള അവസ്ഥയാണ് എല്ലാ വർക്കും പറയാനുള്ളത് ഒരേ വാക്കുകളാണ്
മീഡിയ വേൾഡ് ന്യൂസ് കണ്ണൂർ റിപ്പോർട്ട്

Post a Comment

0 Comments