കുറ്റിക്കാട്ടൂർ സകാത് & റിലീഫ് കമ്മിറ്റി.
കുറ്റിക്കാട്ടൂർ: ദാരിദ്ര്യ നിർമാർജനത്തിനും
സാമൂഹ്യ പുരോഗതിക്കും
സംഘടിത സകാത്ത് സംവിധാനം കൂടുതൽ കാര്യക്ഷമമാകണമെന്നും
ഓരോ മഹല്ലിലും അത് നടപ്പിൽ വരുത്തിയാൽ
ക്ഷേമകരമായ അവസ്ഥ നിലവിൽ വരുമെന്നും കുററിക്കാട്ടൂർ സകാത് & റിലീഫ് അഭിപ്രായപ്പെട്ടു.
കുറ്റിക്കാട്ടൂർ വെൽഫെയർ ട്രസ്റ്റ് ചെയർമാൻ ശരീഫ് കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു.
ടി.പി. സിദ്ദീഖ് ആ മുഖഭാഷണം നടത്തി.
സെക്രട്ടറി സി.റഫീഖ് റിപ്പോർട്ടും വരവുചിലവ് കണക്കു o അവതരിപ്പിച്ചു.
കുറ്റിക്കാട്ടൂർ സകാത്ത് & റിലീഫ് കമ്മിറ്റിക്ക്
16. അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ.
ചെയർമാൻ : ടി.പി. സിദ്ദീഖ്.
വൈ' ചെയർ : ടി.പി. ഷാഹുൽ ഹമീദ്
സെക്രട്ടറി : സി.റഫീഖ്.
ജോ: സെക്ര : പി. റഊഫ്
ട്രഷറർ : ടി.പി. മുഫീദ്
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments