റിയാദ്:
സൗദി അറേബ്യയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ചെറിയ പെരുന്നാള്‍ അവധി നാല് ദിവസമായിരിക്കുമെന്ന് സൗദി ഗവൺമെന്റ് അറിയിച്ചു
ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ 24 തിങ്കളാഴ്ച വരെ അവധി ആയിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ ജീവനക്കാര്‍ക്ക് ഏപ്രില്‍ 13 വ്യാഴം മുതല്‍ ഏപ്രില്‍ 26 ബുധന്‍ വരെയും അവധിയാണ്. അവധി ദിവസങ്ങളില്‍ ആവശ്യത്തിനനുസരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയമിക്കാം.
ഈ നീണ്ട നാലു ദിവസത്തെ അവധി സ്വദേശികൾക്കും വിദേശികൾക്കും നേരിയ ആശ്വാസം ലഭിക്കും
മീഡിയ വേൾഡ് ന്യൂസ് റിയാദ് റിപ്പോർട്ട്

0 Comments