വാട്സ്ആപ് കൂട്ടായ്മ ഷാഹുൽ ഹമീദ് ഫൈസി ചെറൂപ്പ നിർവഹിച്ചു
കുറ്റിക്കാട്ടൂർ:
ബൈത്തുൽ ഹംദ് സമർപ്പിച്ചു.
കുറ്റിക്കാട്ടൂർ.. നമ്മൾക്കും വേണം സ്വർഗം " എന്ന വാട്സ്ആപ്പ് കൂട്ടായ്മ നിർമിച്ചു നൽകിയ രണ്ടാമത് ബൈത്തുൽ ഹംദിന്റെ സമർപ്പണം
ഷാഹുൽ ഹമീദ് ഫൈസി ചെറൂപ്പ നിർവഹിച്ചു.
അഡ്മിൻ മുഹമ്മദ് സി, അമീൻ ഫൈസൽ, ഷമീർ പാർക്ക്, കുഞ്ഞാമുട്ടി തട്ടാരിൽ , കരീം പുതിയോട്ടിൽ എന്നിവർ സംബന്ധിച്ചു.
ടി. പി. എസ്. കുറ്റിക്കാട്ടൂർ
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments