യഥാര്‍ഥ സമയം നിര്‍ണയിക്കാനും അത് കെഡിഎച്ച്‌എയ്ക്ക് സമര്‍പ്പിക്കാനും മാതാപിതാക്കളുമായി കൂടിയാലോചന നടത്തുമെന്നു ചില സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
ചില സ്കൂളുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.45 മുതല്‍ 12.45 വരെ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, വെള്ളിയാഴ്ചകളില്‍ സാധാരണ സ്കൂള്‍ സമയം തന്നെയായിരിക്കുമെന്നും അറിയിച്ചു.

0 Comments