മർഹും യൂനുസിന്റെ കുടുംബത്തിന് ഫണ്ട് കൈമാറി

mediaworldlive news Kozhikode

കോഴിക്കോട്:

സംഘടനാ രംഗത്ത് പഴയകാല സജീവ പ്രവർത്തകനായിരുന്ന മർഹൂം യൂനുസ് മുച്ചുന്തിയുടെ മകളുടെ വിവാഹത്തിനായി സംഘടനാ നേതൃത്വത്തിൽ സഹപ്രവർത്തകരുടെകൂട്ടായ്മ സ്വരൂപിച്ച തുക

സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ കുടുംബത്തിന്കൈമാറുന്നു.
ടികെസി മുഹമ്മദ്,വിപിഎംഷാഫി, ജലീൽ പെരുമുഖം, ഫാറൂഖ് തലക്കടത്തൂർ തുടങ്ങി യവർ ചടങ്ങിൽ സംബന്ധിച്ചു.

മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട് കുടുംബത്തിന്
ഫണ്ട് കൈമാറി

കോഴിക്കോട്:

സംഘടനാ രംഗത്ത് പഴയകാല സജീവ പ്രവർത്തകനായിരുന്ന മർഹൂം യൂനുസ് മുച്ചുന്തിയുടെ മകളുടെ വിവാഹത്തിനായി സംഘടനാ നേതൃത്വത്തിൽ സഹപ്രവർത്തകരുടെകൂട്ടായ്മ സ്വരൂപിച്ച തുക

സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ കുടുംബത്തിന്കൈമാറുന്നു.
ടികെസി മുഹമ്മദ്,വിപിഎംഷാഫി, ജലീൽ പെരുമുഖം, ഫാറൂഖ് തലക്കടത്തൂർ തുടങ്ങി യവർ ചടങ്ങിൽ സംബന്ധിച്ചു.

മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments