നവീകരിച്ച പറമ്പത്ത് കാവ് പള്ളി വയൽ റോഡ് ചുണ്ടപ്പുറം നടുത്തല റോഡ് എന്നിവ പി ടി എം റഹീം എം എൽ എ ഉത്ഘാടനം ചെയ്തു

mediaworldlive news Kozhikode 

കോഴിക്കോട്: 

വെള്ളറ അബ്ദു മുൻസിപ്പൽ ചെയർമാൻ എന്നിവർ നാടിനു സമർപ്പിച്ചു 


ഡിവിഷൻ കൗൺസിലർ ഫൈസൽ കാരാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു!
പരിപാടിയിൽ റസിയ ഇബ്രാഹിം  വഖഫ് ബോഡ് മെമ്പർ 
നാസർ ചുണ്ടപ്പുറം
മുസ്തഫ കെഎം
മുഹമ്മദ് പി
അസീസ് കെ പി
ബൈജു എൻ
ഷമീർ വി ടി
ലത്തീഫ് കെ പി
തൽഹത് കെ പി
മുഹമ്മദ്‌ കണ്ടി 
ഷാജി എൻ
മണി കെ പി 
തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു 
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments