ചുണ്ടപ്പുറം റോഡ് ഉത്ഘാടനം ചെയ്തു


കോഴിക്കോട്:

നടത്തലക്കൽ ചുണ്ടപ്പുറം
റോഡ് ഉൽഘാടനം
ഫൈസൽകാരാട്ടിന്റെ അദ്ധ്യക്ഷതയിൽ
വെള്ളറ അബ്ദു ഉൽഘാടനം ചൈതു


ചടങ്ങിൽ മുസ്തഫ കെ   എം
സൽമാൻ പി ടി 
സലാഹുദീൻ കെ വി
മണി
ഫിറോസ്
ലത്തീഫ്  കെ പി
ബൈജു
മുഹമ്മദ് കണ്ടി
മൊയ്തീൻ 
സാജി നാസർ ചുണ്ടപ്പുറം എന്നിവർ ചടങ്ങിൽ പങ്കടുത്തു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments