കുറ്റിക്കാട്ടൂർ:
വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പിടിമുറക്കുന്ന
മദ്യമാഫിയ സംഘത്തിനെതിരെ
കുറ്റിക്കാട്ടൂർ ഗവ.എച്ച്.എസ്.എസ് പരിസര ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നടന്ന
ബോധവൽക്കരണ പരിപാടി പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡൻറ് അനീഷ് പാലാട്ട് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
സ്പെഷൽ ബ്രാഞ്ച്
സബ്ബ് ഇൻസ്പെക്ടർ
ഗണേഷ്, സിവിൽ എക്സൈസ് ഓഫീസർ
സുജിത് എന്നിവർ
ബോധവൽക്കരണ ക്ലാസ് നടത്തി.
വാർഡ് മെമ്പർ പി.എം. ബാബു,
പി.ടി.എ.പ്രസിഡന്റ്
മുജീബ് എടക്കണ്ടി,
എ.എം.എസ്. അലവി, എസ്.പി.ജി.)
നാരായണൻ മാസ്റ്റർ (എച്ച്.എം)എന്നിവർ
സംസാരിച്ചു
കൺവീനർ താരിസ് അലി
സ്വാഗതവും
വൈ.ചെയർമാൻ
ശ്രീകല നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments