വനിതാഡോക്ടർ സിറ്റി യിലെ ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിൽനിന്ന് വീണുമരിച്ച നിലയിൽ



കോഴിക്കോട്: 

കോഴിക്കോട് വനിതാ ഡോക്ടർ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ. സദാ റഹ് മത്താണ് മരിച്ചത്.  

കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് വനിതാ ഡോക്ടർ വീണത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. 

ഫ്ലാറ്റിൽ പിറന്നാളാഘോഷം നടന്നിരുന്നു. ഇതിന് വേണ്ടിയായിരുന്നു ഡോക്ടർ ഇവിടെ എത്തിയതാണെന്നാണ്അറിഞ്ഞത്
 മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments