കോഴിക്കോട്:
മടവൂർ ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ രാഘവൻ എം പി യുടെ
പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച എടോത്ത് കാമ്പ്രത്തു റോഡിന്റെ
ഉൽഘാടനം രാഘവൻ എം പി നിർവഹിച്ചു
വി സി ഹമീദ് മാസ്റ്റർ, കെ അസീസ്‌മാസ്റ്റർ, മെമ്പർ ഫെബിന അബ്ദുൽ അസീസ്, ബുഷ്‌റ പിസി , ഇർഷാദ്,
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
രാഘവൻ അടുക്കത്തുമ്മേൽ, സംസാരിച്ചു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments