റിയാദ് കെ.എം.സി.സി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബി.വി സീതി തങ്ങൾ വിൻഡർ സെവൻസ് ഫുട്ബോൾ 2023 ന്റെ ഭാഗമായുള്ള റിയാദ് - കെഎംസിസി
കുന്ദമംഗലം മണ്ഡലം ടീമിന്റെ ഒഫീഷ്യല്‍ ജേഴ്സി പ്രകാശനം റോയൽ ട്രാവൽസ് ഡയറക്ടർ മുഹമ്മദ് മുഹീൽ അൽ മുതൈരി , റോയൽ ട്രാവൽസ് റിയാദ് ബ്രാഞ്ച് മാനേജർ സമദ് എന്നിവർ ചേർന്ന് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അൻഷാദിന് കൈമാറി പ്രകാശനം ചെയ്തു.
ജാഫർ സാദിഖ് പുത്തൂർമഠം,
ഹനീഫ മൂർക്കനാട്, കാദർ കാരന്തൂർ , ശബീൽ പൂവാട്ടുപറമ്പ്, ഹിജാസ് പുത്തൂർമഠം,
അലി അക്ബർ ചെറൂപ്പ , സഹീർ മാവൂർ , അബ്ദുൾറഹ്മാൻ മാവൂർ , റഹീം വള്ളിക്കുന്ന് , ഷബീർ കൂളിമാട്, അനസ് കല്ലേരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
അലി അക്ബർ ചെറൂപ്പ
മീഡിയ വേൾഡ് ലൈവ് ന്യൂസ് റിയാദ്

0 Comments