മാവൂർ ചാത്തംകുറ്റിയിൽ ഖദീജ നിര്യാതയായി




മാവൂർ :             

പൂത്തൊടി ചാത്തം കുറ്റിയിൽ ഖദീജ (68) നിര്യാതയായി.
 
media world live news
27/03/2023
Kozhikode

ഭർത്താവ് - മുൻ ഗ്രാസിം ജീവനക്കാരൻ അബൂബക്കർ

മക്കൾ - മൈമൂന 
സാദിഖലി ( പൂത്തൊരു സർവീസ് സെൻ്റർ)
അബ്ദുൽ ഗഫൂർ 
അബ്ദുൽ ഹക്കീം ( സൗദി )

മയ്യിത്ത് നിസ്കാരം  ഇന്ന് (തിങ്കൾ ) ഉച്ചക്ക്  12 മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ നടന്നു 
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments