തിരുവമ്പാടി:
21/06/23
പുകയില നിരോധിച്ചെങ്കിലും ഇപ്പഴും നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് നിയമപാലകർക്ക് അറിയാമെങ്കിലും ഇതുവരെ അത് വിൽക്കപ്പെടുന്ന വരെ കണ്ടെത്തി തടയിടാൻ കഴിയാത്തതിൽ പരാചയപ്പെട്ടിരിക്കുകയാണ്
തിരുവമ്പാടി:
നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ 74 പായ്ക്കറ്റുമായി വന്ന യുവാവിനെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റു ചെയ്തത്.
അലി എന്ന ആളെയാണ് തിരുവമ്പാടി തോട്ടത്തിൻ കടവ് പാലത്തിനു സമീപം വച്ച് തിരുവമ്പാടി എസ് ഐ ഇ.കെ. രമ്യയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments